ദിലീപും കാവ്യയും വിവാഹിതരായി ( എല്ലാ വീഡിയോകളും ഇവിടെ കാണാം )

ഇന്ന്  വിവാഹിതരായ താരജോഡികൾ ദിലീപ് – കാവ്യാ മാധവൻ ദമ്പതികളുടെ വിവാഹ വിഡിയോകൾ .

dileep-kavya madhavan wedding videos

dileep and kavya wedding ceremony videos

വിവാഹത്തിൽ പങ്കെടുത്ത പ്രമുഖരും അവരുടെ പ്രതികരണവും

dileep and kavya wedding celebrities

Advertisements

“പൂമരം” സിനിമയിലെ “ഞാനും ഞാനുമെന്റാളും ..”എന്ന ഗാനവും പാരഡി ഗാനങ്ങളും

poomaram-video-song-download-960x472

“പൂമരം” – പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു മലയാള ചലച്ചിത്രമാണ് .  എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് കാളിദാസ് നായകനാകുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ലൈം ലൈറ്റ് സിനിമാസ് ആണ് . സിനിമയുടെ ഫസ്റ്റ് ലുക്ക് ടീസറിന് മുൻപ് തന്നെ അതിലെ “ഞാനും ഞാനുമെന്റാളും ..”എന്ന ഗാനം ശ്രദ്ധനേടിക്കഴിഞ്ഞിരിക്കുന്നു .
കാളിദാസിനോടൊപ്പം തന്നെ കുഞ്ചാക്കോ ബോബൻ , മീര ജാസ്മിൻ എന്നിവരാണ് മറ്റു താരങ്ങൾ .

ഈ ചലച്ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് എബ്രിഡ് ഷൈൻ  തന്നെയാണ് . ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഫൈസൽ റാസിയാണ്.

ഇതിനോടകം തന്നെ  പാരഡി ഗാനവും സജീവമായി കഴിഞ്ഞു

പൂമരത്തിനു പിന്നിലെ ഗായകൻ