ഇനി 5 ലക്ഷം ബഡ്ജറ്റിൽ ഒരു വീട് നിങ്ങൾക്ക് സ്വന്തം

640-sq-ft-amazing-and-beautiful-kerala-home-low-cost-designs-facebook

ലോൺ എടുത്ത് കോടികൾ മുടക്കി വീടുപണിയുന്നവർ നമ്മുടെ ഇടയിലുണ്ട് .വീട് പണിയാൻ മാത്രമല്ല അതിന്റെ interior ചെയ്യാൻ വരെ ലക്ഷങ്ങളാണ് ചെലവാക്കുന്നത് .എല്ലാം കഴിഞ്ഞു ലോൺ അടക്കാൻ പെടാപ്പാടുന്നവരെയും നമ്മൾ കാണാറുണ്ട് .അപ്പോൾ എല്ലാവരിലും ഒരു  ചോദ്യം കാണും “10 ലക്ഷത്തിനു താഴെ മുടക്കി ഒരു വീട് പണിതിരുന്നെങ്കിൽ ??” .ഇനി ആ ചിന്ത വേണ്ട .
വെറും 5 ലക്ഷം മുടക്കി ഒരു വീട് സ്വന്തമാക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ ?? എങ്കിൽ നിങ്ങൾക്ക് ആ സ്വപ്നം സാക്ഷത്കരിക്കാം .

Do you wish to buy a low budget houses in kerala under 5 lakhs??????

2

 As unbelievable as it might seem, It is possible to own a house under 5 lakh budget .

A low budget houses is common mans dream. Today we are showcasing a 5 lakh  house plan. Its about 542.sq.ft with 2 bedrooms, a hall , a kitchen , a single toilet.Through this plan we can built a 5 lakh house plans in kerala.

Is it awesome??

1

For more click on these link 

Luxury houses in kerala  

Cheap houses in kerala